തെക്കൻ പെറുവിലെ ബസ് അപകടത്തിൽ 23 പേര്‍ മരിച്ചു October 2, 2019 ബ്യൂണസ് അയേഴ്സ് ഒക്ടോബർ 2: പെറുവിലെ തെക്കൻ കുസ്കോ മേഖലയിൽ നടന്ന ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നതായി രാജ്യത്തെ ലാൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ക്വിസ്പികാഞ്ചി പ്രവിശ്യയിലെ 40 ഓളം പേരുമായി പോയ പാസഞ്ചർ ബസ് …