രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.
ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓഗസ്റ്റ് 13 ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയായിരുന്നു അപകടം. …
രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. Read More