
റിപ്പോര്‍ട്ട്
നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച് 7പേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
August 10, 2025
നെയ്യാറ്റിൻകര: മാമ്പഴക്കര, കല്ലുപാലത്തില്‍ നിറുത്തിയിട്ടിരുന്ന തടിലോറിയില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച് 7പേർക്ക് പരിക്കേറ്റു.നെയ്യാറ്റിൻകരയില്‍ നിന്ന് മാമ്പഴക്കര വഴി കാരക്കോണത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ( ഓഗസ്റ്റ് 9)ഉച്ചക്ക്...
Read full story

