
റിപ്പോര്‍ട്ട്
പോലീസില്‍ അഴിച്ചുപണി : കെഎപി 3 ബറ്റാലിയന്‍ കമാന്‍ഡന്റായ ജെ. ജയനാഥിനെ കോസ്റ്റല്‍ പോലീസ് ഐജി ആയി നിയമിച്ചു
By ന്യൂസ് ഡെസ്ക്
•
February 13, 2021
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. അടൂര്‍ സബ്‌സിഡിയറി കാന്റിനിലെ അഴിമതി അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ജെ ജയനാഥ് ഐപിഎസ് ഉള്‍പ്പെടെയുളളവരെ സ്ഥലം മാറ്റി. കെഎപി 3 ബറ്റാലിയന്‍ കമാന്‍ഡന്റായ ജയനാഥിനെ കോസ്റ്റല്‍ പോലീസ് ഐജി ആയാണ് മാറ്റിയത്. റെയില്‍വേ എസ്പി...
Read full story

