റിപ്പോര്‍ട്ട്

കെ.കെ ജയകുമാർ കൊച്ചി മെട്രോ പി.ആർ.ഒ

By ന്യൂസ് ഡെസ്ക് November 26, 2021
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാള മനോരമ ഉൾപ്പെടെയുള്ള  മാധ്യമങ്ങളിൽ...
Read full story