തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 നവംബര്‍ മാസം 25 ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം...
Read full story
കോഴിക്കോട്‌: തീവണ്ടികളിലെ പാഴ്‌സല്‍ വാനുകളില്‍ നിന്നും കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ചേതന്‍ രാംദാസ്‌ ആണ്‌ അറസ്‌റ്റിലായത്‌. ആര്‍പിഎഫ്‌ പ്രത്യേക ടീം സാഹസീകമായി ഇയാളെ പിടികൂടുകയായിരുന്നു. കര്‍ണ്ണാടക സ്വദേശി മൊയ്‌തീന്‍ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന്‌ ആര്‍പിഎഫ്‌...
Read full story