
റിപ്പോര്‍ട്ട്
നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി, ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക ലക്ഷ്യം
By ന്യൂസ് ഡെസ്ക്
•
February 19, 2021
ന്യുയോർക്ക്: നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. 19/02/21 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.28നാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറായി...
Read full story

