ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

കോ​ട്ട​യംകഴിഞ്ഞ ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന മ​തസ്വാ​ത​ന്ത്ര്യ​ത്തെ വർ​ഗീയ വാദികൾ സം​ഘ​ടി​ച്ചെ​ത്തി ത​ക​ര്‍ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. രാ​ജ്യ​മെ​മ്പാ​ടും വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം …

ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. Read More

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു നേരേ​​​യു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ്രധാനമന്ത്രിയുടെ അടിയന്തിര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു നേരേ​​​യു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​വും നി​​​ർ​​​ണാ​​​യ​​​ക​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ക​​​ത്തെ​​​ഴു​​​തി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​തന്ത്ര്യ​​​ത്തി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും നേ​​​രേ​​​യു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണിതെന്നും …

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു നേരേ​​​യു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ്രധാനമന്ത്രിയുടെ അടിയന്തിര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ Read More