പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അയല്‍വാസി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആക്കാട്ട് ജോസാണ് അറസ്റ്റിലായത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതി നൽകി ഒരു മാസം …

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ Read More

ആറും പതിമൂന്നും വയസുള്ള പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരിയായ സ്ത്രീക്കും പീഡനം

കോഴിക്കോട്: എകരൂല്‍ വള്ളിയോടത്ത് 6വയസുകാരിയെ പീഡിപ്പിച്ചു. 4-11-2020 ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം കടയ്ക്കലില്‍ 13 വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. …

ആറും പതിമൂന്നും വയസുള്ള പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരിയായ സ്ത്രീക്കും പീഡനം Read More