
റിപ്പോര്‍ട്ട്
പീരുമേട് വില്ലേജില്‍ റീസര്‍വേ കഴിഞ്ഞപ്പോള്‍ 300 ലധികം കുടുംബങ്ങള്‍ വില്ലേജിന് പുറത്തായതായി പരാതി
By ന്യൂസ് ഡെസ്ക്
•
February 12, 2022
പീരുമേട്: പീരുമേട് വില്ലേജിലെ റാണിമുടി, റാണികോവില്‍, ലഡ്രം പുതുവല്‍ മ്ലാമല പുതുവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ റീസര്‍വേ കഴിഞ്ഞപ്പോള്‍ പീരുമേട് വില്ലേജില്‍ നിന്ന് 300 ലധികം കുടുംബങ്ങള്‍ പുറത്തായതായി രേഖകള്‍ പറയുന്നു. ഇതിനെതിരെ 300...
Read full story




