അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്ന് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ

മ​​​​ല​​​​പ്പു​​​​റം: സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ന് ബ​​​​ദ​​​​ലാ​​​​യി അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ.അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ൽ​​​​നി​​​​ന്ന് വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് …

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്ന് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ Read More

വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് കൈ​​​വ​​​ശം​​ വ​​യ്ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം. ജ​​​നു​​​വ​​​രി 20 വ​​​രെ​​​യാ​​​ണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​ രാം മോ​​​ഹ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​റി​​യി​​ച്ചു. കാ​​​ബി​​​ൻ ബാ​​​ഗേ​​​ജാ​​​യി ഇ​​തു​​വ​​രെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് ഇ​​​നിമു​​​ത​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ചെ​​​ക് …

വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം Read More