കോഴിക്കോട് യോഗ കേന്ദ്രങ്ങള്‍ക്കും ജിമ്മുകള്‍ക്കും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

കോഴിക്കോട് : കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ ജിംനേഷ്യങ്ങള്‍ക്കും യോഗ കേന്ദ്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന  നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കി ജില്ലാകലക്ടര്‍  എസ്. സാംബശിവറാവു ഉത്തരവിറക്കി. യോഗയും വ്യായാമവും ആരോഗ്യത്തിന്   പ്രധാനമായതിനാലാണ്   ജിംനേഷ്യങ്ങളും യോഗ കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കുന്നത്. കോവിഡ് -19 …

കോഴിക്കോട് യോഗ കേന്ദ്രങ്ങള്‍ക്കും ജിമ്മുകള്‍ക്കും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി Read More

ഷാര്‍ജയില്‍ ക്രിസ്‌തീയ ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി.

ഷാര്‍ജ:ദേവലായങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായി ഷാര്‍ജയിലെ സെന്‍റ് ‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ അറിയിച്ചു. അബുദാബിയിലും റാസല്‍ഖൈമയിലും നേരത്തേതന്നെ ദേവാലയങ്ങള്‍ തുറന്നിരുന്നു. ഓരോ സേവനത്തിനും 30 മിനിറ്റ്‌ മുമ്പ്‌ ഗേറ്റുകള്‍ തുറക്കുമെന്നും, സമയക്രമം പളളിയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. …

ഷാര്‍ജയില്‍ ക്രിസ്‌തീയ ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി. Read More