പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ...
Read full story