ആലപ്പുഴ: കമ്പനി സെക്രട്ടറി നിയമനം

ആലപ്പുഴ: എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിലവില്‍ കമ്പനി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസില്‍ അസോസിയേറ്റ് അംഗത്വവുമുള്ളവരെയാണ്  പരിഗണിക്കുന്നത്. 16 വര്‍ഷത്തെ പ്രവൃത്തിപരിചയം …

ആലപ്പുഴ: കമ്പനി സെക്രട്ടറി നിയമനം Read More