
General
ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 23, 2026
പെരിയ: ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു. പെരിയ ബസാര്‍ അടുക്കം വീരന്മാര്കാവിലെ സി.പി. അപ്പക്കുഞ്ഞി (66) ആണ് മരിച്ചത്. ഇന്നലെ (22.03.2026)രാവിലെ ആറോടെ ഉറക്കമുണര്‍ന്ന അപ്പക്കുഞ്ഞി നിര്‍ത്താതെ ചുമയ്ക്കുകയും പിന്നാലെ ശ്വാസതടസം...
Read full story

