മലപ്പുറം :  ജില്ലയില്‍ കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അത്യാസന നിലയിലാകുന്ന രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യവകുപ്പും ആരോഗ്യ കേരള മിഷനും ഐ.എം.എയുടെ സഹകരണത്തോടെ ചികിത്സാ സേവനങ്ങള്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യ...
Read full story