
റിപ്പോര്‍ട്ട്
മനസ്സറിഞ്ഞ് മാധവേട്ടൻ നൽകിയത് 30 സെന്റ്; ‘മനസ്സോടിത്തിരി മണ്ണിലേക്ക്’ വീണ്ടും സഹായപ്രവാഹം
By ന്യൂസ് ഡെസ്ക്
•
March 7, 2022
ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി. നവകേരള...
Read full story


