സാക്ഷര കേരളത്തില്‍ പുരസ്‌കാര ജേതാവിന് ജാതി വിലക്ക്
തൃശൂര്‍: അച്ഛന്റെ കാലം മുതല്‍ ജാതി വിലക്കനുഭവിക്കുകയാണെന്ന് പുരസ്‌കാര ജേതാവും തിമില കലാകാരനുമായ പെരങ്ങോട് ചന്ദ്രന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശൂര്‍ പൂരത്തിനുംവിലക്കുണ്ടെന്ന അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തിമിലയില്‍ കിട്ടുന്നതെല്ലാം പലരുടേയും മുഖത്തുളള അടിയാമെന്നും ചന്ദ്രന്‍ പറഞ്ഞു. ജാതി ചോദിച്ച് …
സാക്ഷര കേരളത്തില്‍ പുരസ്‌കാര ജേതാവിന് ജാതി വിലക്ക് Read More