പെൺകുട്ടികളുടെ ആത്മഹത്യ: കമ്മീഷൻ കേസെടുത്തു

പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നിവരോട് …

പെൺകുട്ടികളുടെ ആത്മഹത്യ: കമ്മീഷൻ കേസെടുത്തു Read More

തിരുവനന്തപുരം: വിട്ടിക്കാവ്, കിടാരക്കുഴി റോഡും പാലവും ഒക്ടോബര്‍ 14 ന് തുറക്കും

 *പോട്ടമാവ് സാംസ്‌ക്കാരിക നിലയവും സാമൂഹ്യ പഠനമുറിയും പ്രവര്‍ത്തനം തുടങ്ങും തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 14ന് പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ നിര്‍വഹിക്കും. പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ വിട്ടിക്കാവ്, കിടാരക്കുഴി റോഡിന്റെയും പാലത്തിന്റെയും …

തിരുവനന്തപുരം: വിട്ടിക്കാവ്, കിടാരക്കുഴി റോഡും പാലവും ഒക്ടോബര്‍ 14 ന് തുറക്കും Read More

പെരിങ്ങമലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

പാലോട്: പെരിങ്ങമല പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 353 പേരാണ് നിലവില്‍ ചികിത്സയിലുളളത്.ഇതിനോടകം 9 പേര്‍ മരിച്ചു. കരിമണ്‍കോട്, ഇക്ബാല്‍ കോളേജ്, കൊച്ചുകരിക്കകം, എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ കോവിഡ് രോഗികള്‍ കഴിഞ്ഞിരുന്ന വീടുകള്‍ …

പെരിങ്ങമലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന Read More

പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം :  ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി …

പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു Read More