പെരിങ്ങൽക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു
കനത്ത മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും ആണ് തുറന്നത്. ഇതോടെ പെരിങ്ങൽകുത്തിൽ മുഴുവൻ ഷട്ടറുകളും തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതാണ് മുഴുവൻ ഷട്ടറുകളും തുറക്കാൻ ഇടയാക്കിയത്. …
പെരിങ്ങൽക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു Read More