തരിശ് ഭൂമികള്‍ ഏറ്റെടുത്ത് വിദ്യാവനം പദ്ധതി വിപുലപ്പെടുത്തണം : ഡെപ്യൂട്ടി സ്പീക്കര്‍
തരിശ് ഭൂമികള്‍ ഏറ്റെടുത്തു കൊണ്ട് വിദ്യാവനം പദ്ധതിയെ വിപുലമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കേരള വനം വന്യജീവി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങനാട് ടി എം ജി എച്ച് എസ് എസ് സ്‌കൂളില്‍ വിദ്യാവനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …
തരിശ് ഭൂമികള്‍ ഏറ്റെടുത്ത് വിദ്യാവനം പദ്ധതി വിപുലപ്പെടുത്തണം : ഡെപ്യൂട്ടി സ്പീക്കര്‍ Read More