ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ സമയബന്ധിതമാക്കും; പരാതികൾ പരിഹരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഗ്രാമപഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും പരാതികൾ പരിഹരിക്കാനും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി അവലോകന യോഗങ്ങൾ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനങ്ങൾക്ക് പല സേവനങ്ങളും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി …
ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾ സമയബന്ധിതമാക്കും; പരാതികൾ പരിഹരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More