പേരാമ്പ്ര: പേപ്പട്ടിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്തുവച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകലായിരുന്നു പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍...
Read full story


