തിരുവനന്തപുരം | സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡിയില്‍ വര്‍ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയാക്കി.കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു....
Read full story
തിരുവനന്തപുരം| മില്‍മ പാലിന് ലിറ്ററിന് നാലു രൂപവരെ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് (ജൂലൈ15) തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മുതല്‍ നാലുരൂപ വരെ വര്‍ദ്ധനയാണ് ആലോചനയിലുള്ളത്. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തുളള ഹെഡ് ഓഫീസില്‍ ഇന്ന്...
Read full story