തണുപ്പ് ജീവനെടുത്തേക്കാം: മദ്യപാനം ഒഴിവാക്കാന്‍ ഉത്തരേന്ത്യക്കാരോട് കാലാവസ്ഥ വകുപ്പ്

December 28, 2020

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യമാണെന്നും അതിനാല്‍ വീട്ടിലിരുന്നോ പുറത്ത് പോയോ മദ്യം കഴിക്കരുതെന്ന് നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. പുതുവത്സര ആഘോഷങ്ങള്‍ നടക്കാന്‍ പോവുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം വന്നിരിക്കുന്നത്.മദ്യപിക്കരുത്, അത് നിങ്ങളുടെ ശരീര താപനില കുറയ്ക്കുന്നു,അങ്ങനെ സംഭവിച്ചാല്‍ ജലദോഷം, മൂക്കില്‍ കൂടി രക്തം …