കേരളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഹരിയാനയില്‍ പിടിയിലായി
കൊച്ചി: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശമയച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. ഹരിയാന ഗുഡ്‌ഗാവ് സ്വദേശികളായ ഖാലിദ് എന്ന നിധിന്‍ ശര്‍മ്മ (30), ഹക്കം(42)എന്നിവാണ് പിടിയിലായത്. പ്രതികളെ തേടി നോര്‍ത്ത് എസ്‌ഐ വിബി.അനസ്,എഎസ്‌ഐ വിനോദ് കൃഷ്‌ണ എന്നിവരുടെ …
കേരളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഹരിയാനയില്‍ പിടിയിലായി Read More