ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി: പെന്‍ഷന്‍ അദാലത്ത് നവംബര്‍ ഒമ്പതിന്
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് പെന്‍ഷന്‍ അദാലത്ത് നടത്തും. തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് പെന്‍ഷന്‍ ലഭിക്കാത്തവരും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവരും …
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി: പെന്‍ഷന്‍ അദാലത്ത് നവംബര്‍ ഒമ്പതിന് Read More