
റിപ്പോര്‍ട്ട്
ഒളിമ്പിക്സ് വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട് പൊരുതിത്തോറ്റു
By ന്യൂസ് ഡെസ്ക്
•
August 4, 2021
ടോക്യോ: ഒളിമ്പിക്സ് വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട് പൊരുതിത്തോറ്റു. ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ് കരുത്തരായ അർജന്റീനക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുർജിത് കൗർ സ്കോർ ചെയ്തപ്പോൾ...
Read full story


