ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റയാല്‍
ലണ്ടന്‍: തിരിച്ചുവരവിന്റെ കാര്യത്തില്‍ തങ്ങളെ വെല്ലാന്‍ അധികം ടീമുകളൊന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് റയാല്‍ മാഡ്രിഡ്. സ്പാനിഷ് പടയുടെ പോരാട്ടവീര്യത്തിനുമുന്നില്‍ മുമ്പും മുട്ടുമടക്കിയ ചരിത്രമുള്ള ലിവര്‍പൂളായിരുന്നു ഇത്തവണയും ഇര. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ അവസാന പതിനാറിലെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ അവരുടെ മടയില്‍ റയാല്‍ …
ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റയാല്‍ Read More