പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17.79 ലക്ഷംരൂപ പിഴവിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ പോപ്പുലർ ഫിനാൻസ് ഉടമകള്‍ക്ക് 17.79 ലക്ഷം രൂപ പിഴ വിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 16.59 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മേരി ജോർജ് …

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17.79 ലക്ഷംരൂപ പിഴവിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി Read More

ബാഴ്‌സ കടന്ന് യുണൈറ്റഡ്

ലണ്ടന്‍: സ്പാനിഷ് വമ്പന്‍ ബാഴ്‌സലോണയെ മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ഫുട്‌ബോള്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സയെ യുണൈറ്റഡ് 2-1 നു തോല്‍പ്പിച്ചു. 4-3 …

ബാഴ്‌സ കടന്ന് യുണൈറ്റഡ് Read More

ബിഎസ് എൻഎലിൽ നിന്ന് സേവനം ലഭ്യമായില്ല : നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി

ആലപ്പുഴ: ഒരു മണിക്കൂർ സേവനം ലഭ്യമാകാത്തതിനെത്തുടർന്ന് ബിഎസ്എൻഎലിന്‌ എതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയ യുവാവിന് അനുകൂലമായ വിധി. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി.സുനിലിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എൻഎൽ നൽകണമെന്നാണ് വിധി. വിധിക്കെതിരെ അപ്പീൽ …

ബിഎസ് എൻഎലിൽ നിന്ന് സേവനം ലഭ്യമായില്ല : നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി Read More

ഐ ലീഗ്: ഗോകുലത്തിന് സമനില

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ അപരാജിത കുതിപ്പു തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് അവസാന മിനിറ്റ് സമനില. രാജസ്ഥാന്‍ യുണൈറ്റഡിനെതിരേയാണ് പരാജയമുനമ്പില്‍നിന്നു ഗോകുലം സമനില പിടിച്ചുവാങ്ങിയത്. 90-ാം മിനിറ്റിലായിരുന്നു കേരളാ ടീമിനെ രക്ഷിച്ച ഗോളെത്തിയത്. സൂപ്പര്‍ സബ്ബായി കളത്തിലിറങ്ങിയ ഗാന്‍ഗം റൊണാള്‍ഡ് …

ഐ ലീഗ്: ഗോകുലത്തിന് സമനില Read More

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി; മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ ഈടാക്കും

കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ 1000 ആയി ഉയര്‍ത്തി. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാകും പിഴയായി …

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി; മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ ഈടാക്കും Read More

രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ

ന്യൂഡൽഹി: രാജ്യത്ത് ഇനി മുതൽ ഒരു വ്യക്തിയില്‍നിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ അടയ്‌ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരമാണിത്. പിഴയായി രണ്ടു ലക്ഷം രൂപ തന്നെ അടക്കേണ്ടി വരും. പണം കൈമാറുമ്പോൾ ഇത്രയും തുക …

രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ Read More