സഹസംവിധായകൻ ജയന്റെ വിടവാങ്ങൽ: ആദരാഞ്ജലിയുമായി മോഹൻലാൽ
റിപ്പോര്‍ട്ട്

സഹസംവിധായകൻ ജയന്റെ വിടവാങ്ങൽ: ആദരാഞ്ജലിയുമായി മോഹൻലാൽ

By ന്യൂസ് ഡെസ്ക് August 29, 2021
ഹൃദയസ്തംഭനം മൂലം പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടർ പി കെ ജയകുമാറിന്റ (38) മരണം സിനിമ പ്രവർത്തകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ ജയന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തന്റെ ദുഃഖം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിൻറെ കുറിപ്പ് ഇങ്ങനെ. പ്രിയ...
Read full story