തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പി ഡി.പി. നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തിരുവനന്തപുരം: പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More

പി.ഡി.പി നേതാവ് വാഹീദ് പരയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ശ്രീനഗര്‍: തീവ്രവാദ ബന്ധം ആരോപിച്ച് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത പി.ഡി.പി നേതാവ് വാഹീദ് പരയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്‍ മുജാഹിദീ തീവ്രവാദികളെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കശ്മീരില്‍ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് …

പി.ഡി.പി നേതാവ് വാഹീദ് പരയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. Read More