മാവോയിസ്റ്റ് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞു; ആറളം പോലീസ് സ്‌റ്റേഷന് സുരക്ഷ ഏര്‍പ്പെടുത്തി

ഇരിട്ടി: ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമില്‍ എത്തിയ സായുധ മാവോയിസ്റ്റ് സംഘത്തിലെ അഞ്ചുപേരെയും തിരിച്ചറിഞ്ഞതായി പോലീസ്. സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ, ജിഷ, ജയണ്ണ, വയനാട് സ്വദേശി സോമന്‍ എന്നിവരടങ്ങിയ അഞ്ചംഗസംഘമാണ് ഇവിടെ എത്തിയതെന്ന് ആറളം എസ്.ഐ. ശ്രീജേഷ് …

മാവോയിസ്റ്റ് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞു; ആറളം പോലീസ് സ്‌റ്റേഷന് സുരക്ഷ ഏര്‍പ്പെടുത്തി Read More