പയ്യോളിയിൽ നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
വടകര-കോഴിക്കോട് റോഡിലാണ് സംഭവം.

പയ്യോളി: കനത്ത മഴയിൽ ദേശീയപാതയിൽ ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പയ്യോളി ഹൈസ്ക്കൂളിന് സമീപം വെള്ളക്കെട്ടിൽ ബ്രേക്ക് ഡൗണാവുകയായിരുന്നുവടകര-കോഴിക്കോട് റോഡിലാണ് സംഭവം. വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റാത്തതിനാൽ സർവീസ് റോഡ് വഴിയാണിപ്പോൾ …

പയ്യോളിയിൽ നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
വടകര-കോഴിക്കോട് റോഡിലാണ് സംഭവം.
Read More

മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്നുപേര്‍ കസ്റ്റഡിയില്‍

പയ്യോളി (കോഴിക്കോട്): തിക്കോടി പെരുമാള്‍പുരത്ത് മര്‍ദ്ദനമേറ്റു നാല്‍പത്തഞ്ചുകാരന്‍ മരിച്ചു. പള്ളിക്കര എല്‍.പി. സ്‌കൂള്‍ സമീപം കുനിയില്‍കുളങ്ങര സഹദ് ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്നുപേര്‍ കസ്റ്റഡിയില്‍ Read More

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ . പത്താംക്ലാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകളാണ് . പരീക്ഷ കഴിഞ്ഞ് …

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

കോഴിക്കോട്: പയ്യോളി നഗരസഭ ശ്മശാനം നിര്‍മാണം: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

കോഴിക്കോട്: പയ്യോളി നഗരസഭയിലെ വാതക ശ്മശാനം നിര്‍മിക്കാനുള്ള സ്ഥലം കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശവസംസ്‌കാരം നടത്താനുള്ള സൗകര്യങ്ങള്‍ക്കൊപ്പം പൂന്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും.   നിര്‍മാണത്തിന് മുന്നോടിയായി ഭരണാനുമതിക്ക് വിശദമായ പദ്ധതി രേഖക്ക് രൂപം …

കോഴിക്കോട്: പയ്യോളി നഗരസഭ ശ്മശാനം നിര്‍മാണം: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു Read More

ലേബര്‍ ക്യാമ്പിലെ മലിനജലം ; ആര്‍.ഡി.ഒ ഇടപെട്ടു

പയ്യോളി : ദേശീയ പാത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഗഡ്‌ ഇന്‍ഫ്രാ പ്രോജക്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ നന്ദിബസാറിലെ ലേബര്‍ ക്യാമ്പ്‌ ആര്‍.ഡി.ഒ ഇടപെട്ട്‌ നിര്‍ത്തിവയ്‌പിച്ചു. പ്ലാന്റില്‍ നിന്നും മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലെത്തിയതിനെ തുടര്‍ന്നായിരുന്നു ആര്‍ഡിഒയുടെ ഇടപെടല്‍. വെളളം ഉപയോഗിക്കാന്‍ കഴിയാതെ നിരവധിപേര്‍ക്ക്‌ …

ലേബര്‍ ക്യാമ്പിലെ മലിനജലം ; ആര്‍.ഡി.ഒ ഇടപെട്ടു Read More

കോഴിക്കോട്: ഇരിങ്ങലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കും – മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു .  ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മ്യൂസിയം …

കോഴിക്കോട്: ഇരിങ്ങലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കും – മന്ത്രി അഹമ്മദ് ദേവർ കോവിൽ Read More

പയ്യോളിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: മൂരാട് ആലയാറില്‍ പരേതനായ പവിത്രന്റെ ഭാര്യ ലളിത(62) മകന്‍ അരുണ്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോസ്റ്റുമാന്‍ വന്നു ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരിക്കുന്നത് കണ്ട് അയല്‍വാസികള്‍ പിന്‍വാതിലിലൂടെ കയറിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. …

പയ്യോളിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും മകളും മരിച്ചു

പയ്യോളി: ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും മകളും മരിച്ചു. കണ്ണൂര്‍ താണ കണ്ണൂക്കര സുബൈദാസിലെ ആഷിഖ്(46), മകള്‍ ആയിശ ലിയ (19) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന …

ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും മകളും മരിച്ചു Read More