സി പി എം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞുതകർത്ത ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ലം സി.​പി.​എം നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ പി. ​ഭ​ര​ത​ന്‍ സ്മാ​ര​ക മ​ന്ദി​രം ബോം​ബെ​റി​ഞ്ഞ് ത​ക​ര്‍​ത്ത കേ​സി​ല്‍ മൂ​ന്ന് ബി.​ജെ.​പി, ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പയ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ പി. ​ബാ​ബു​മോ​നാണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. …

സി പി എം കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞുതകർത്ത ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ Read More

ടി വി പൊട്ടിത്തെറിച്ചു. വീട് കത്തി നശിച്ചു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ടിവി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. പുളുക്കൂൽ നാരായണന്റെ വീട്ടിലാണ് സംഭവം. 16-10-2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കയയാണ് പൊട്ടിത്തെറിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും കൂടി തീ കെടുത്തി. ആർക്കും അപകടത്തിൽ പരിക്കില്ല. ഉച്ചക്ക് ടി വി …

ടി വി പൊട്ടിത്തെറിച്ചു. വീട് കത്തി നശിച്ചു Read More

ചുവന്ന ഗ്രഹം ഭൂമിയോട് അടുത്തെത്തും. 6-10 -2020 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ പുലർച്ച 5 വരെ

പയ്യന്നൂർ: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുന്നു. 6-10 -2020 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. രാവിലെ അഞ്ച് വരെ കാണാം. ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലത്തിലായിരിക്കും ചുവന്ന ഗ്രഹം. ചന്ദ്രന്റെ തൊട്ടുമുകളിൽ പടിഞ്ഞാറ് …

ചുവന്ന ഗ്രഹം ഭൂമിയോട് അടുത്തെത്തും. 6-10 -2020 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ പുലർച്ച 5 വരെ Read More

കണ്ണൂര്‍ പയ്യന്നൂര്‍ ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം വെള്ളൂരില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പിനുണ്ടായിരുന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ 4 …

കണ്ണൂര്‍ പയ്യന്നൂര്‍ ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു Read More

പയ്യന്നൂര്‍ നഗരസഭ ഫ്ളാറ്റ് നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പയ്യന്നൂര്‍ : ലൈഫ് മിഷന്‍റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. ശിലാസ്ഥാപനം മന്ത്രി ഇ.പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോറോം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ …

പയ്യന്നൂര്‍ നഗരസഭ ഫ്ളാറ്റ് നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. Read More

വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു.

പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. രണ്ടുദിവസം മുമ്പാണ് യുവതിയുടെ വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിനുളള ഭവനത്തിലെ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ടിക്കുളം പാലക്കാടാണ് സംഭവം. ആനച്ചിവളപ്പില്‍ മജീദ് റംല ദമ്പതികളുടെ മകള്‍ മാജിത(19) ആണ് …

വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. Read More