കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കണ്ണൂർ: അതിജീവനം കേരളീയം പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തെങ്ങുകയറ്റ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തെങ്ങുകയറ്റ തൊഴിലാളി ഗ്രൂപ്പിന്റെ ഉദ്ഘാടനവും പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത നിര്‍വ്വഹിച്ചു. 2019 ലെ മഴക്കെടുതിയില്‍ …

കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു Read More