സിപിഎം കണ്ണൂർജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം

കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്താസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ജനുവരി …

സിപിഎം കണ്ണൂർജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം Read More

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍ | കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ …

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

കണ്ണൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു

കണ്ണൂര്‍ | കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. കൊച്ചുമകന്‍ റിജുവാണ് കാര്‍ത്ത്യായനിയെ മര്‍ദിച്ചത്.ഗുരുതര പരിക്കേറ്റ കാര്‍ത്ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 11ന് ഉച്ചക്ക് വീട്ടിലെത്തിയ റിജു കാര്‍ത്ത്യായനിയുടെ …

കണ്ണൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു Read More

സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷം; പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടി

കണ്ണൂർ: സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത തുടരുന്നു. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തലവെട്ടി അദ്ദേഹത്തിന്റെ മടിയിൽവെച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന് റെ ചില്ലുകൾ അടക്കം തകർത്തിട്ടുണ്ട്. സാധനങ്ങളെല്ലാം …

സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷം; പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടി Read More