ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, …

ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം Read More