
റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലേക്ക്
ന്യൂഡൽഹി: സംസ്ഥാനത്തും കേന്ദ്രത്തിലുമായി സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി,25-ാം വർഷത്തിലേക്ക് പ്രവേശിച്ചു. 8,930 ദിവസം സിക്കിം മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന പവൻ കുമാർ ചാംലിംഗിനെ മറികടന്ന് രാജ്യത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ...
