തൃശൂര്‍ കരുണ വറ്റാത്ത ജനപ്രതിനിധിക്ക് പൗരാവലിയുടെ ആദരവ്

തൃശൂര്‍ : കരുണ വറ്റാത്ത ജനപ്രതിനിധിയായ മാടക്കത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സാവിത്രി രാമചന്ദ്രനെ മാടക്കത്തറ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണയോഗം ഗവ. ചീഫ് വിപ് അഡ്വ കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൌണ്‍ കാലത്ത് നാട്ടിലേക്ക് …

തൃശൂര്‍ കരുണ വറ്റാത്ത ജനപ്രതിനിധിക്ക് പൗരാവലിയുടെ ആദരവ് Read More