പോള്‍ മാനേജര്‍ ആപ്പ് പരിശീലനം സംഘടിപ്പിച്ചു

കാസര്‍ഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ  പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് ജില്ലബ്ലോക്ക്തല മാസ്റ്റര്‍ പരിശീലകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് …

പോള്‍ മാനേജര്‍ ആപ്പ് പരിശീലനം സംഘടിപ്പിച്ചു Read More