കള്ളപണം വെളുപ്പിക്കല്‍: സുവിശേഷ പ്രഭാഷകന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു
ചെന്നൈ: കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫിസുകളിലും വീടുകളിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു.പോള്‍ ദിനകരന്‍ ചാന്‍സിലറായിട്ടുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയുടെ നിയന്ത്രണം ഐടി വകുപ്പ് ഏറ്റെടുത്തു. ജീസസ് …
കള്ളപണം വെളുപ്പിക്കല്‍: സുവിശേഷ പ്രഭാഷകന്റെ വീട്ടില്‍ റെയ്ഡ് തുടരുന്നു Read More