
റിപ്പോര്‍ട്ട്
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 18 ന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും
By ന്യൂസ് ഡെസ്ക്
•
October 14, 2021
കണ്ണൂർ: ദേശീയ ദുരന്തനിവാരണ സേനയുടെ അരക്കോണം നാലാംബറ്റാലിയന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളുടെ ആഘോഷാനുസ്മരണകളുടെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 18 തിങ്കളാഴ്ച രാവിലെ 10.30 ന്...
Read full story

