ട്രെയിനിന്‍റെ വാതിലിൽ തൂങ്ങിനിന്ന് യുവാവിന്‍റെ ബെൽറ്റ് പ്രയോഗം..!! പ്രതികരിച്ച് റെയിൽവേ (Video)ഇയാൾ മനോരോഗിയാണെന്ന് തോന്നുന്നു. ശിക്ഷക്കൊപ്പം ചികിത്സയും ആവശ്യമാണെന്ന് ഒരാൾ കുറിചു

July 8, 2023

പാറ്റന: ഓടുന്ന ട്രെയിനിന്‍റെ വാതിലിൽ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് കൊണ്ട് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറലാകുന്നു. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന്‍റെ വാതിലിന് സമീപം ഇര‌ിക്കുന്ന യാത്രക്കാരെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ വിപരീത ദിശയിൽ നീങ്ങുന്ന ട്രെയിനിരുന്ന് …

പ്രമുഖരുമായി ബിഹാറില്‍ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക

October 18, 2020

പട്‌ന: പ്രമുഖരുമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക.46 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പട്ന സാഹിബില്‍ നിന്നുള്ള സംസ്ഥാന മന്ത്രി നന്ദ കിഷോര്‍ യാദവ്, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര എന്നിവരുണ്ട്.ഇതോടെ പാര്‍ട്ടി ഇതുവരെ …

24 മണിക്കൂര്‍ കൊണ്ട് 700 കി. മീറ്റര്‍ സഞ്ചരിച്ചെത്തി: 10 മിനിട്ട് വൈകിയതിനാല്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ യുവാവ്

September 14, 2020

പട്‌ന: ഒരുദിവസം കൊണ്ട് 700 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തി, എന്നാല്‍ പത്ത് മിനിട്ട് വൈകിയതിനാല്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത യുവാവിന് നഷ്ടമായത് ഒരു അക്കാദമിക് വര്‍ഷം. ബീഹാറിലെ ദര്‍ഭംഗയില്‍ താമസിക്കുന്ന സന്തോഷ് കുമാര്‍ യാദവ് ആണ് നിര്‍ഭാഗ്യവാനായ യുവാവ്. നാഷണല്‍ …

സുശാന്തിന്റെ മരണം: സാക്ഷികള്‍ക്ക് ജീവന് ഭീഷണിയെന്ന് സഹോദരന്‍

August 20, 2020

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി കസിന്‍ സഹോദരനും എംഎല്‍എയുമായ നീരജ് കുമാര്‍ സിങ് ബാബ്ലു. സാക്ഷികള്‍ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മുംബൈ പോലിസ് ഇതില്‍ നടപടി …

ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്ന് ‌ പുറത്താക്കിയതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍

August 17, 2020

പാറ്റ്ന: വ്യവസായ വകുപ്പുമന്ത്രി ശ്യാംരാജകിനെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മുതിര്‍ന്ന നേതാവായ രാജകിനെ ജനതാദള്‍ (യു) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നിയമാസഭ തെരഞ്ഞെടുപ്പ്‌ സമീപിച്ച സാഹചര്യത്തില്‍ ശ്യാം രാജക്‌, ലാലുപ്രസാദ്‌ യാദവിന്‍റെ ആര്‍.ജെ.ഡി യില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ …

സുശാന്ത് സിങിന്റെ മരണം: ജ്യോതിഷികളുടെ വേഷം ധരിച്ചാണ് ബോളിവുഡിലെ ആളുകളെ സമീപിച്ചത്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിഹാര്‍ പോലീസ്

August 10, 2020

പട്‌ന: സുശാന്ത് സിങിന്റെ കേസ് സിബിഐയ്ക്ക് കൈമാറിയെങ്കിലും ബിഹാര്‍ പോലീസ് കേസന്വേഷണത്തിലെടുത്ത ദ്രുതഗതിയിലുള്ള നീക്കം ജനങ്ങളുടെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ മുംബൈയിലെത്തിയ തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചിരിക്കുകയാണ് ബിഹാര്‍ പോലിസ്. മുംബൈയിലെത്തിയ നാലംഗം പോലീസുകാരില്‍ ഒരാളായ ഖെസര്‍ യാസിര്‍ മിഡ് ഡേയ്ക്ക് നല്‍കിയ …