തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം

തൃശൂർ: പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ …

തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം Read More