പട്ടയ മിഷൻ സംസ്ഥാനതല’ ഉദ്ഘാടനം നാളെ (മെയ് 19)
*റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും കേരളത്തിൽ അർഹരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ഭൂവിതരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള പട്ടയ മിഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച (മെയ് 19) ഔപചാരിക തുടക്കമാകും. രാവിലെ 11 ന് കോട്ടയം മാമ്മൻ മാപ്പിള …
പട്ടയ മിഷൻ സംസ്ഥാനതല’ ഉദ്ഘാടനം നാളെ (മെയ് 19) Read More