
പട്ടയം നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ആഫീസ് നിര്‍ത്തലാക്കും
ഇടുക്കി: ഇടുക്കി ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും, പരിസ്ഥിതി സംഘടനകളും ഉണ്ടാക്കിയ ഉടക്കുകളും കുരുക്കുകളുമഴിച്ച് പട്ടയം നല്‍കാന്‍ തുറന്ന ആഫീസുകള്‍ 2023 മാര്‍ച്ചോടെ അടയ്ക്കും. ഇതിനുള്ള നീക്കങ്ങള്‍ തിരുവനന്തപുരത്ത് കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും എതിരായി ചരട് വലികള്‍ നടത്തുന്ന ലോബി ശക്തമാക്കി. കഴിഞ്ഞവര്‍ഷം …