കൊല്ലം: പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍
കൊല്ലം: കോവിഡ് സാഹചര്യം നിലനില്‍ക്കേ ജില്ലയുടെ പൊതുവികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ വികസന സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തീരമേഖലയിലടക്കവും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഏകോപനം …
കൊല്ലം: പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- മന്ത്രി കെ. എന്‍. ബാലഗോപാല്‍ Read More