കുട്ടികളുടെ പിതൃത്വം തെളിയിച്ചിട്ടും ചെലവിന്‌ നല്‍കാതെ പിതാവ്‌ : നിയമ സഹായം ഉറപ്പാക്കി വനിത കമ്മീഷന്‍

July 21, 2021

ചിറയിന്‍കീഴ്‌ : ഭര്‍ത്താവ്‌ ഉപേക്ഷിച്ച ചിറയിവന്‍കീഴ്‌ സ്വദേശിനിക്കും മൂന്നുമക്കള്‍ക്കും നിയമ സഹായം ഉറപ്പാക്കി സംസ്ഥാന വനിത കമ്മീഷന്‍. മൂന്നുമക്കളുടെയും പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ ഭര്‍ത്താവ്‌ തയ്യാറാകാതെ വന്നതോടെയാണ്‌ വനിത കമ്മീഷന്‍റെ ഇടപെടല്‍. 2021 …