പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം
പാലക്കാട് : പാലക്കാട്ടെ വോട്ടു ചോർച്ച സുവർണാവസരമായി കണക്കാക്കി നേതൃമാറ്റത്തിനായി വിമത പക്ഷം പടയൊരുക്കത്തിനും കോപ്പുകൂട്ടിത്തുടങ്ങി.ആഞ്ഞുപിടിച്ചാല്‍ എ ക്ലാസ്സ് മണ്ഡലത്തിലൂടെ അക്കൗണ്ട് തുറന്ന് നിയമസഭയിലെത്താമെന്ന് കണക്കുകൂട്ടിയ ബി ജെ പിക്കേറ്റത് കനത്ത പ്രഹരം . ബിജെപി ട്ടകളില്‍ വീണ വിള്ളലുകള്‍ പാർട്ടിക്കുള്ളില്‍ …
പാലക്കാട്ടെ വോട്ടു ചോർച്ച : ബിജെപിയിൽ നേതൃമാറ്റത്തിനായി വിമത പക്ഷം Read More